Services

Online solutions and internet based requuirements

Income Tax

Income Tax Calculations, e-filing of Income Tax Returns

Arrear Spreading

Arrear spreading to previous years, form 10 e submission

Website design, development

And development of web applications of your need

Show Case

Feedback software will be showcased as per request



We Help Incometax Services
Income Tax സംബന്ധമായ എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടുക.

• Account Creation in Income Tax E-Filing Website.
• PAN-ആധാർ ബന്ധിപ്പിക്കൽ.
• PAN-ആധാർ Status Checking.
• E-Filing അക്കൗണ്ടിൽ Notice വിവരം പരിശോധിച്ച് മറുപടി തയ്യാറാക്കി സമർപ്പിക്കൽ.
• Income Tax Returns E-Filing ITR1, ITR2, ITR3, ITR4. (Both Old Regime and New Regime)
(ശമ്പള വരുമാനം, Business, Prpfession എന്നിവയിൽ നിന്നുള്ള വരുമാനം, വീട് വാടകയിൽ നിന്നുള്ള വരുമാനം, Short Term & Long Term Capital Gain etc.)
• Late Returns Submission (Submission of Returns after due date : 31.07.2024)
• Revised Returns Submission.
• മുൻ വർഷങ്ങളിലെ Returns സമർപ്പിക്കൽ (2021-22, 2022-23, 2023-24)
• Old Regime ലും New Regime ലും Tax കണക്കാക്കി മെച്ചപ്പെട്ടത് തിരഞ്ഞെടുത്തു് Returns സമർപ്പിക്കൽ.
• Income Tax Site ൽ Refund Status പരിശോധിക്കൽ.
• ആവശ്യമെങ്കിൽ Reply, Grievances എന്നിവ തയ്യാറാക്കി സമർപ്പിക്കൽ.
• Arrears Spreading to Previous Years.
• Form 10 E തയ്യാറാക്കി സമർപ്പിക്കൽ.
• Form 26 AS, AIS, TIS എന്നിവ പരിശോധിച്ച് Income Tax കണക്കാക്കൽ.

Notes :
1. Office സന്ദർശിക്കേണ്ടതില്ല.
2. Phone, Whatsapp (88918 76480), E-Mail (wehelp.incometax@gmail.com) വഴി ബന്ധപ്പെടുക.
3. എല്ലാ സേവനങ്ങളും Online വഴി മാത്രം.
4. സാധാരണ കാര്യങ്ങൾക്കായി PAN നമ്പരും Incometax E-Filing Account ലെ Password ഉം മാത്രം മതിയാകും.
















Pricing

Please contact us

Phone & Whatsapp: 88918 76480
e-mail : wehelp.incometax@gmail.com

Income Tax സംബന്ധമായ സേവനങ്ങളുടെ നിരക്കുകൾ:


1. Account Creation in Income Tax E-Filing Website - Rs 500
2. PAN-ആധാർ ബന്ധിപ്പിക്കൽ - Rs 500 + Site Fees
3. PAN-ആധാർ Status Checking – Rs 100
4. E-Filing അക്കൗണ്ടിൽ Notice വിവരം പരിശോധിച്ച് മറുപടി തയ്യാറാക്കി സമർപ്പിക്കൽ - (Rs 200 + Work അനുസരിച്ച്)
5. Income Tax Returns E-Filing (Both Old Regime and New Regime)(Site Fees പുറമെ)
.. ITR1 – Rs 500
.. ITR2 – Rs 1000
.. ITR3 – Rs 1000
.. ITR4 – Rs 1000
6. Late Returns Submission (Submission of Returns after due date : 31.07.2024) – Rs 500 + Late Fee applicable
7. Revised Returns Submission – Rs 500
8. മുൻ വർഷങ്ങളിലെ Returns സമർപ്പിക്കൽ (2021-22, 2022-23, 2023-24) – Rs 500 for each Returns + Site Fees applicable
9. Income Tax Site ൽ Refund Status പരിശോധിക്കൽ - Rs 200
10. ആവശ്യമെങ്കിൽ Reply, Grievances എന്നിവ തയ്യാറാക്കി സമർപ്പിക്കൽ - Rs 500 (Work ന് അനുസരിച്ച്)
11. Arrears Spreading to Previous Years - (Rs 700 Calculation Only)
12. Form 10 E തയ്യാറാക്കി സമർപ്പിക്കൽ - Rs 1000
13. Form 26 AS, AIS, TIS എന്നിവ പരിശോധിച്ച് Income Tax കണക്കാക്കൽ - Rs 200